odiyan manikyan recent pictures
കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കും വ്യത്യസ്തതയ്ക്കുമായി താരങ്ങളുപയോഗിക്കുന്ന ആടയാഭരണങ്ങളും ശ്രദ്ധ നേടാറുണ്ട്. മുരുകന് പിന്നാലെ തരംഗമാവാന്‍ പോവുന്ന ഒടിയനിലും അദ്ദേഹം മാലയും കമ്മലുമൊക്കെ ഉപയോഗിക്കുന്നുണ്ട്. ഇതിനോടകം തന്നെ ഒടിയന് മാല ട്രെന്‍ഡിങ്ങായി മാറിക്കഴിഞ്ഞിട്ടുണ്ട്.
#Odiyan #Mohanlal